2k കിഡ്‌സും എമ്പതിയും
ഈയിടെ നടന്ന ചില അതിദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ പരക്കെ ഉയരുന്ന ഒരു ചോദ്യമാണ് : 2k കിഡ്‍സ് എന്താണിങ്ങനെ ? ഇവരുടെ എമ്പതി ( സഹാനുഭൂതി ) എവിടെ പോയി ? ഇവർ എന്തുകൊണ്ട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നു? ഈ ചോദ്യത്തെ ജീവശാസ്ത്രപരമായി ഒന്ന് വിശകലനം ചെയ്തു നോക്കാം . എന്താണ് എമ്പതി ? “മറ്റൊരു വ്യക്തിക്ക് എന്താണ് തോന്നുന്നത്,അയാൾ എന്താണ് അനുഭവിക്കുന്നത് എന്ന് സ്വയം മനസ്സിലാക്കാനുമുള്ള കഴിവ്” എന്ന് എമ്പതി അഥവാ സഹാനുഭൂതിയെ ലളിതമായ […]
2k കിഡ്‌സും എമ്പതിയും Read More »